‘മഞ്ഞുമ്മൽ’ സംഭവമല്ലെന്നും മലയാളികൾ തമിഴ്ചിത്രങ്ങൾ വിജയിപ്പിക്കാറില്ലെന്നും നടി മേഘ്ന എല്ലെൻ ആരാണ്? ചിത്രങ്ങൾ കാണാം
മഞ്ഞുമ്മൽ ബോയിസ് തമിഴ് നാട്ടിൽ തരംഗം സൃഷ്ടിക്കുന്ന സിനിമയാണ്. എന്നാൽ ചിത്രം ഒരു സംഭവുമല്ലെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് താരം മേഘ്ന എല്ലെൻ. നടിയുടെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേൽ എന്ന സിനിമയുടെ റിലീസ് വേളയിലാണ് […]