വമ്പന്‍ മേക്കോവറില്‍ അമ്മയുടെ കയ്യും പിടിച്ച് ആരാധ്യ; വിശ്വസിക്കാനാകാതെ ആരാധകര്‍.. അടുത്ത സുന്ദരിപ്പാട്ടം ഇന്ത്യയിൽ വരാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് ആരാധകർ ..
നിരവധി ആരാധകരുള്ള താര കുടുംബമാണ് ഐശ്യര്യ റായുടേത്. ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ാരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആരാധ്യ. അനന്ത് അംബാനി, രാധിക […]