നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങളുടെ മക്കളെ എങ്ങെനെ പറഞ്ഞ് അയക്കും.. ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല;മഞ്ജു സുനിച്ചന്
സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.ഇപ്പോൾ ഇതാ രൂക്ഷ പ്രതികരണവുമായി നടി മഞ്ജു സുനിച്ചന്. ഇത് പറയാതിരിക്കാൻ വയ്യ എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിൽ ഇതാണോ കലാലയ രാഷ്ട്രീം എന്ന് മഞ്ജു […]