ഷോർട്ട്സ് ധരിച്ചാൽ സെക്സി ലെഗ്സ് എന്ന് കമന്റ് വരും, സാരിയിലും മാറ്റമില്ല, ബോഡി ഷെയ്മിങ്ങിൽ പ്രതികരണവുമായി കനിഹ
ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിലും തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ താരമാണ് കനിഹ. മലയാളത്തിൽ ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങീ […]