എന്നെ നോക്കിയ ശേഷം വിജയ് അകത്തേക്ക് പോയി. അതിന് ശേഷം എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു. വെളിപ്പെടുത്തലുമായി നടൻ ഷിജു
സീരിയൽ വ്യവസായത്തിലെ സജീവ നടനാണ് ഷിജു. സീ കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ താരം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു. താരത്തിന്റെ പ്രകടനത്തിന് പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. […]