ഒരുപാട് വിഷമം ഉണ്ടാക്കിയ ആ സംഭവം.. ഇത് ഞാന്‍ അല്ലയിരുന്നു.. ഇങ്ങനെ ഒന്നും ഒരു പെൺകുട്ടിയോടും ചെയ്യരുത്.. അനിഖക്ക് ഉണ്ടായ മോശം അനുഭവം ഇങ്ങനെ ആയിരുന്നു..
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനിഖ സുരേന്ദ്രൻ പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ മികവ് തെളിയിച്ചു. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കപ്പേളയുടെ തെലുങ്ക് റീമേക്കിൽ ജെസ്സിയായി അഭിനയിക്കുന്ന അനിഖ സുരേന്ദ്രൻ 16 […]