സനുഷയുടെ പുത്തന്‍ മേക്ക് ഓവര്‍ സോഷ്യല്‍ ഇടങ്ങളില്‍ ചര്‍ച്ച ആകുന്നു… നടിയെ ഇങ്ങനെ ആദ്യമായി കണ്ട ആരാധകരുടെ അമ്പരപ്പ് ഇതുവരെ മാറിട്ടില്ല..
മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ബാലനടിയായിരുന്നു സനുഷ. സനുഷ ഒരുപക്ഷേ ഏറ്റവും പ്രായം കുറഞ്ഞ നടിയാണ്. അഞ്ചാം വയസ്സിൽ, ദാദാസാഹിബിലുടെ സനുഷ മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. മികച്ച ബാലനടനായി രണ്ട് സംസ്ഥാന […]