പടിപ്പുര വീട്ടില്‍ പത്മാവതിയുടെ കോളേജ് ചിത്രങ്ങള്‍ അല്ല ഇത് , നടിയുടെ പുത്തന്‍ ഗെറ്റ്അപ്പ് ആണ്.. കണ്ടാല്‍ കണ്ണ് തള്ളുന്ന ലുക്കില്‍ താരം..
മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രേഖ രതീഷ്. ഏഷ്യാനെറ്റ് സംരക്ഷണം ചെയിത പരസ്പരം സീരീയലിലുടെ മലയാള ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് രേഖ. കഥാപത്രത്തില്‍ വഹിച്ച പങ്ക് ഇപ്പോഴും ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്നു. […]