അക്കാലത്തെ നായകന്മാർ ഇപ്പോഴും നായകന്മാരുടെ വേഷം ചെയ്യുന്നു. പക്ഷെ നായികമാക്ക് കിട്ടുന്നത് അത്തരത്തില്‍ ഉള്ളതും? സുമലത പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.. പറഞ്ഞതില്‍ കാര്യവും ഉണ്ട്..
ഒരു മലയാളിയുടെ റൊമാന്റിക് മോഹങ്ങൾക്ക് ക്ലാര എപ്പോഴും നായികയാണ്. ക്ലാരയും ജയകൃഷ്ണനും മലയാളിയുമായി വന്നിട്ട് മുപ്പത് വർഷമായി. തൂവാനതുമ്പികള്‍ക്ക് ശേഷവും സുമലത പല ചിത്രങ്ങളിലും അഭിനയിച്ചിരുന്നുവെങ്കിലും മലയാളികൾ എപ്പോഴും ക്ലാരയെ ഇഷ്ടപ്പെടുന്നു. പ്രേമം എന്നതിനെ […]