ഇനി ഒന്നും മറക്കുന്നില്ല.. ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടെ വന്നിരിക്കുന്നു.. ആര്യ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്.. പ്രേക്ഷകരോട് മനസ്സു തുറന്ന് ആര്യ, ആശംസകൾ കൊണ്ട് മൂടി ആരാധകര്‍
ബിഗ് ബോസിന്റെ രണ്ടാം സീസണിൽ ആര്യ ഒരു മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസിലെ ഏറ്റവും സാധ്യതയുള്ള താരങ്ങളിൽ ഒരാളായിരുന്നു ആര്യ. ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ പ്രോഗ്രാമിലെ താരമാണ് ആര്യ. നടയുടെ സ്ക്രീൻ നാമമാണ് ആര്യ, […]