സ്വിമിംഗ് പൂള് ഫോട്ടോഷൂട്ട്… “”കൈ പിടിച്ചു കയറ്റിയിട്ട് പാതിവഴിയിൽ തള്ളിയിടുന്ന മനുഷ്യന്റെ കൈകളും…കൊള്ളിച്ചുള്ള തലകെട്ടോടെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ
അമേയ എന്നാ പേരുകേട്ടാല്‍ ആദ്യം ഓര്മ വരുന്നത് കരിക്കിലെ ആ സീന്‍ ആണ്. അടക്കത്തോടെ ഭാസ്കരന് പിള്ള ടെക്നോളജി എന്നാ കമ്പനിയില്‍ ഇന്റര്‍വ്യനുവരുന്ന അമയയെ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.. പക്ഷെ അതിനു ശേഷം […]