സെൽഫിയ്ക്കിടെ കാജൽ അഗർവാളിന്റെ അരക്കെട്ടിൽ പിടിച്ചും ഒട്ടി നിന്നും ആരാധകൻ, പ്രതികരിച്ച് തട്ടിമാറ്റി കാജൽ, വീഡിയോ
ഹൈദരാബാദിലെ ഒരു സ്റ്റോര്‍ ഉദ്ഘാടനത്തിന് എത്തിയ സിനിമാ താരം കാജല്‍ അഗര്‍വാളിനോട് മോശം പെരുമാറ്റവുമായി യുവാവ്. നടി പ്രതികരിച്ചതിന്റെ പിന്നാലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അച്ഛന്‍ വിനയോടൊപ്പമാണ് കാജല്‍ പരിപാടിയില്‍ പങ്കെടുത്തത്. […]