സൗന്ദര്യം എന്നാൽ നിറമല്ല, കോടികൾ തരാമെന്ന് പറഞ്ഞാലും ഇനി അത്തരം കാര്യങ്ങൾ ചെയ്യില്ല ; തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ
ടെലിവിഷൻ അവതരികയായി അഭിനയ ലോകത്തെത്തി ഇന്ന് മലയത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് രമ്യനമ്പീശൻ. സിനിമയിൽ സജീവമായ താരത്തിന് തുടക്ക കാലത്ത് കൈനിറയെ ചിത്രങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം […]