നിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍.. മലയാള ടെലിവിഷന്‍ ലോകത്ത് എന്താണ് സംഭവിക്കുന്നത്
സിനിമ-സീരിയൽ നടി രഞ്ജുഷ മേനോനെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 35 വയസായിരുന്നു. ഭർത്താവുമൊത്ത് ഫ്ളാറ്റിൽ കഴിയുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് മരണ വിവരം ശ്രീകാര്യം […]