അദ്ദേഹത്തെ കാണുന്നത് വരെ വിവാഹം കഴിക്കാൻ വിചാരിച്ചിരുന്നില്ല – എല്ലാം എന്റെ കയ്യിന്നു പോയി ! ഇത്ര രസകരമാണ് വിവാഹ ജീവിതം എന്ന് കരുതിയിരുന്നില്ല താൻ എന്ന് വിദ്യ ബാലൻ
ടെലിവിഷൻ പരസ്യങ്ങളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയുമൊക്കെയായിരുന്നു സിനിമ ഇൻഡസ്ട്രിയയിലേക്കുള്ള വിദ്യാബാലൻ്റെ കടന്നു വരവ്. ബംഗാളി ചിത്രമായിരുന്ന ഭലോ തെക്കോ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഇവർ അരങ്ങേറ്റം കുറിച്ചത്. വിദ്യാബാലൻ ഒരു അഭിനേത്രി മാത്രമല്ല സമൂഹത്തിലെ […]