കത നന്ദി.. പേരിൽ തന്നെ ഒരു പ്രത്യേകതയുണ്ട്.. മലൈക്കോട്ടൈ വാലിബനിലൂടെ മലയാളികളുടെ മനസിൽ മഴ പെയ്യിച്ച നായിക.. ആളൊരു പുലിയാണ്.. കാണുക
ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നുള്ള മോഡലും നടിയുമാണ് കഥ നന്ദി. തലൈകൂത്തൽ, മലൈക്കോട്ടൈ വാലിബൻ, പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ എന്നിവയിലൂടെയാണ് താരം ഏറെ പ്രശസ്തയാണ്. കൊൽക്കത്തയിൽ ജനിച്ച ഒരു ജനപ്രിയ ഇന്ത്യൻ […]