ഇവനെ ഒക്കെ പിടിക്കാന്‍ ഇതാണ് നല്ലത്.. ഒളിവില്‍ പോയ പീഡനക്കേസ് പ്രതിയെ ഫേസ്ബുക്കില്‍ ഫെയിക്ക് ഐഡി വെച്ച് ചാറ്റ് ചെയ്യ്ത് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യ്തു..
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഒളിവില്‍ പോയ പ്രതിയെ പോലീസിന്റെ ബുദ്ധിപരമായ നീക്കം പിടികൂടി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി ഒളിവിൽ പോയി അവളുടെ പേരും വിലാസവും മൊബൈൽ നമ്പറും മാറ്റി. എന്നാൽ […]