കഠിനമായ വര്‍ക്ക് ഔട്ട് ആണ് താരത്തിന്റെ ഈ ലുക്കിന് കാരണം?? പരിശ്രമിച്ചാല്‍ നിങ്ങള്‍ക്കും ഇതുപോലെ സ്ലിം ബ്യൂട്ടി ആകാം.. സംയുക്ത മേനോൻ്റെ മേക്കോവറിന്റെ പുറകിലെ രഹസ്യം ഇതാണ്
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റെതായ ഒരു മുദ്രപതിപ്പിച്ച താരമാണ് സംയുക്ത മേനോന്, ഇപ്പോള്‍ സംയുക്ത മേനോന്റെ മേക്ക് ഓവർ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുകയാണ്. നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട ചിത്രം […]