ഇങ്ങനെയും കമന്റുകള്‍ അടിക്കുന്ന ആരാധകര്‍ ഉണ്ടെട്ടോ.. സാമന്തയുടെ ചിത്രത്തിന്റെ താഴെ വന്നെ കമന്റുകള്‍ കണ്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും..
ദക്ഷിണേന്ത്യൻ സുന്ദരി സമന്ത അക്കിനേനിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി വിവാഹശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഫോട്ടോഷൂട്ടുകളും സ്പെഷലുകളും […]