ഗ്ലാമര്‍ താരം യഷിക ആനന്ദിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.. ഞാട്ടലോടെ സിനിമ ലോകം.. താരത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ ആരാധകര്‍..
വാഹനാപകടത്തിൽ തമിഴ് നടി യഷിക ആനന്ദിന് ഗുരുതരമായി പരിക്കേറ്റു. താരത്തിനോട് ഒപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഞായറാഴ്ച രാവിലെയാണ് മഹാബലിപുരത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് കാർ റോഡിന് […]