ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും ഇവിടെ തുറിച്ചു നോക്കില്ല. പത്മപ്രിയ തന്റെ പുതിയ ജീവിതരീതിയെക്കുറിച്ച് സംസാരിക്കുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പത്മപ്രിയ. മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ പത്മപ്രിയ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. അതിനുശേഷം പത്മപ്രിയ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും 48 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. […]